angekkal vere onnineyum snehikkilla njan yesuve

⁠⁠⁠ദൈവഭക്തനായ ഒരു മനുഷ്യന്‌ മറ്റേതിനെക്കാൾ ഏറ്റവും ഇഷ്ടം ദൈവത്തെ സ്നേഹിക്കുക എന്നുള്ളതാണ്‌. അതിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ആണ്‌ അവന്റെ ഹൃദയത്തിൽ ഓരോ നിമിഷവും എരിഞ്ഞ്‌കൊണ്ടിരിക്കുന്നത്‌. എല്ലാറ്റിനെക്കാൾ അധികം ദൈവത്തെ സ്നേഹിക്കുക ഒരു തലമുറയെ സ്വപ്നം കാണുന്ന ഞാൻ, അങ്ങനെയുള്ള ഒരു തലമുറ എഴുന്നേൽക്കുവാൻ, അവർക്ക്‌ പാടുവാൻ, ആത്മാവിൽ സന്തോഷിക്കുവാൻ, യേശുവിന്റെ കൂടെ നടക്കുവാൻ ദൈവം എനിക്ക്‌ നൽകിയ ഈ ഗാനം ദൈവസഭയ്ക്ക്‌ വേണ്ടി, യേശുവിനെ ഏറ്റവും അധികം സ്നേഹിക്കുകുന്നവർക്ക്‌ വേണ്ടി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു

Leave a Reply